Question: രാജ്യത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നടപ്പാക്കുന്ന പദ്ധതി
A. APAAR
B. ADHAR
C. APADAR
D. ADSHAR
Similar Questions
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകൾ (Statements) വായിക്കുക:
1. മുള പുല്ല് കുടുംബത്തിൽ (Grass family) ഉൾപ്പെടുന്ന ഏറ്റവും വലിയ സസ്യമാണ്.
2. മുള ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സസ്യമാണ്.
3. ഹിറോഷിമ, നാഗസാക്കി എന്നിവിടങ്ങളിൽ ആണവബോംബ് വീണതിന് ശേഷം ജപ്പാനിൽ വീണ്ടും വളർന്നു വന്ന ആദ്യ സസ്യം മുള ആയിരുന്നു.
4. മുള ഭൂമിയിലെ ഏറ്റവും കൂടുതൽ കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്ത്, ഏറ്റവും കൂടുതലായി ഓക്സിജൻ ഉത്പാദിപ്പിക്കുന്ന സസ്യങ്ങളിൽ ഒന്നാണ്.
ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ്?
A. 1, 2 മാത്രം
B. 2, 3 മാത്രം
C. 1, 2, 3 മാത്രം
D. 1, 2, 3, 4 എല്ലാം
രാഷ്‌ട്രീയ പോഷൺ മാസം (Rashtriya Poshan Maah) ഏതു മാസമാണ് ആഘോഷിക്കുന്നത്?